Kaanathapuram Avoid A N Radhakrishnan
കഴിഞ്ഞ ദിവസം കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാരുമായി കൂടിക്കാഴ്ച നടത്തിയെന്ന് അവകാശപ്പെട്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ട് വെട്ടിലായിരിക്കുകയാണ് ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍. പോസ്റ്റിന് മര്‍ക്കസില്‍ നിന്ന് മറുപടി കിട്ടിയതോടെ രാധാകൃഷ്ണന്‍ പോസ്റ്റ് മുക്കി.
#ANRadhakrishnan